അഞ്ചല്‍ : ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി. അഞ്ചൽ ഏരൂർ കരിമ്പിൻകോണം ഓട്ടോ സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ അനുരുദ്ധനെ അതേ സ്റ്റാൻഡിലെ ഡ്രൈവർ മർദിച്ചു വെന്നാണ് പരാതി. മർദ്ദനമേറ്റ അനുരുദ്ധൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .അതേ സ്റ്റാൻഡ് ആട്ടോ ഡ്രൈവറായ അബ്ദുൽ അസീസിനെതിരെ ഏരൂർ പോലീസിൽ അനുരുദ്ധൻ പരാതി നൽകിയിട്ടുണ്ട്. ഓട്ടത്തെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനകാരണം.അബ്ദുൽ അസീസ് താന്നെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി അനിരുദ്ധന്റെ പരാതിയിൽ പറയുന്നു.
അഞ്ചൽ ഏരൂർ കരിമ്പിൻകോണത്ത് ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി.
അഞ്ചല്‍ : ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി. അഞ്ചൽ ഏരൂർ കരിമ്പിൻകോണം ഓട്ടോ സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ അനുരുദ്ധനെ അതേ സ്റ്റാൻഡിലെ ഡ്രൈവർ മർദിച്ചു വെന്നാണ് പരാതി. മർദ്ദനമേറ്റ അനുരുദ്ധൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .അതേ സ്റ്റാൻഡ് ആട്ടോ ഡ്രൈവറായ അബ്ദുൽ അസീസിനെതിരെ ഏരൂർ പോലീസിൽ അനുരുദ്ധൻ പരാതി നൽകിയിട്ടുണ്ട്. ഓട്ടത്തെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനകാരണം.അബ്ദുൽ അസീസ് താന്നെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി അനിരുദ്ധന്റെ പരാതിയിൽ പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ