''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബൈക്ക്‌ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിന്റെ പോക്കറ്റില്‍ നിന്നും ഒരു കിലോ കഞ്ചാവ് കണ്ടെത്തി


പുനലൂർ: പുനലൂർ-ചെങ്കോട്ട പാതയിൽ ഇടപ്പാളയത്ത് ബൈക്കുകൾ തമ്മില്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ് ആശുപത്രിയിൽ എത്തിച്ച യുവാവിൽ നിന്നും ഒരു കിലോ കഞ്ചാവ് കണ്ടെടുത്തു.അമിത വേഗത്തിൽ ഓടിച്ച ബൈക്ക് അകടത്തിൽപ്പെട്ട് ഇടപ്പാളയം രാധികാ ഭവനിൽ ശ്യാം (20) നെയാണ് ഗുരുതര പരുക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി..
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശ്യാമിന്റെ പോക്കറ്റിൽ നിന്നും ഒരു കിലോ കഞ്ചാവ് കണ്ടെത്തിയത്.
ആശുപത്രി സൂപ്രണ്ട് ഡോക്ടർ ആര്‍ ഷാഹർഷാ പുനലൂർ പോലീസിനെ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതിക്ക് പരുക്ക്‌ ഏറ്റ് ചികില്‍സയില്‍ ആയതിനാല്‍ അറസ്റ്റ്‌ ചെയ്തിട്ടില്ല എന്ന് പോലീസ്‌ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.