''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബസില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ പണം കവരാന്‍ ശ്രമിച്ച നാടോടി സ്ത്രീകള്‍ പോലീസ്‌ പിടിയില്‍.


പുനലൂര്‍:ബസില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ പണം കവരാന്‍ ശ്രമിച്ച നാടോടി സ്ത്രീകള്‍ പോലീസ്‌ പിടിയില്‍.
അഞ്ചല്‍ പുനലൂര്‍ റൂട്ടില്‍സ്വകാര്യ ബസില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ ബാഗില്‍ നിന്നും പണം കവരാന്‍ ശ്രമിച്ച ഡിണ്ടിഗല്‍ സ്വദേശികളായ പദ്മിനി,മഞ്ചു എന്നിവരെയാണ് പുനലൂര്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്.
തിരക്കുള്ള ബസില്‍ കയറുന്ന പ്രതികള്‍ ബസില്‍ തിക്കും തിരക്കും സൃഷ്ടിച്ച് ബാഗിനുള്ളില്‍ സൂക്ഷിച്ച പണവും സ്വര്‍ണാഭരണങ്ങളും കവരുന്നതാണ് ഇവരുടെ രീതി.
പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്‌ സ്റ്റാന്‍ഡിന് സമീപം വെച്ച് ബാഗ് തുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരി ബഹളം വെച്ചതോടെ ബസ്‌ നിര്‍ത്തി പുനലൂര്‍ കെ.എസ്.ആര്‍.ടി.സി എയിഡ്‌ പോസ്റ്റില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്ഥന്റെ സഹായത്തോടെ പോലീസ്‌ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ട് വന്ന് കേസ്‌ എടുത്തു.
മുമ്പും ഇവര്‍ സമാന തട്ടിപ്പുകള്‍ നടത്തിയതായി പോലീസ്‌ സംശയിക്കുന്നതായും തിരക്കുള്ള ബസില്‍ യാത്ര ചെയ്യുമ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നും പുനലൂര്‍ പോലീസ്‌ അറിയിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.