ജില്ലാ സപ്ലൈ ഓഫീസിലെ ഉപയോഗശൂന്യമായ അംബാസിഡര്‍ കാര്‍ ലേലം
ജില്ലാ സപ്ലൈ
ഓഫീസിലെ ഉപയോഗശൂന്യമായ അംബാസിഡര്‍ കാര്‍ ഓഗസ്റ്റ് ഒന്‍പതിന് രാവിലെ
11.30ന് ആശ്രാമം ട്രാഫിക് പോലീസ് സ്റ്റേഷനില്‍ ലേലം ചെയ്യും. വിശദ
വിവരങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസിലും 0474-2794818 നമ്പരിലും ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ