''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അടഞ്ഞുകിടക്കുന്ന കറി പൌഡര്‍ ഫാക്ടറിക്കുള്ളിൽ ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ

അടഞ്ഞുകിടക്കുന്ന ഫാക്ടറിക്കുള്ളിൽ ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ
അഞ്ചൽ: അടഞ്ഞുകിടക്കുന്ന കറി പൗഡർ നിർമ്മാണ ഫാക്ടറിക്കുള്ളിൽ മുൻ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. നെടുമങ്ങാട് ചുള്ളിമാനൂർ നിഖില നിവാസിൽ കവിത (35)യാണ് മരിച്ചത് .കഴിഞ്ഞ ഏതാനും വർഷമായി അടച്ചിട്ടിരുന്ന അയിലറ പൊന്നൂസ് കറി പൗഡർ നിർമ്മാണ ഫാക്ടറിയ്ക്കുളളിലാണ് തൂങ്ങി മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ചുളളിമാനൂരിലുള്ള പിതാവിനെ ഫോണിൽ വിളിച്ച് താൻ  ആത്മഹത്യ ചെയ്യുകയാണെന്ന വിവരം കവിത അറിയിച്ചിരുന്നു .ഉടൻ തന്നെ ഫാക്ടറിയിലെത്തിയ പിതാവും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് കവിതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. ഫാക്ടറിയുടെ  പിൻഭാഗത്തു കൂടിയാണ് അകത്ത് പ്രവേശിച്ചതെന്ന് കരുതുന്നു. മൃതദേഹത്തിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമം  മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഏരൂർ എസ്.എച്ച്.ഒ സുഭാഷ് കുമാറിന്റെ നേതൃത്വത്തിൽ  പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.മൃതദേഹം  തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.