''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടമണ്‍ 81 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം പ്രതി അറസ്റ്റില്‍

81 വയസുള്ള വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച വിട്ടു ജോലിക്കാരനെ തെന്മല പോലീസ് അറസ്റ്റ് ചയ്തു. ഇടമൺ, അയത്തിൽ, കിഴക്കേക്കരയിൽ, വാറവിള വീട്ടിൽ ബാബു ആണ് പ്രതി. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ..... ഈ കഴിഞ്ഞ ദിവസം വീട്ടിലെ പുറംപണിക്കായി എത്തിയ ബാബു വീട്ടിൽ തനിച്ചായിരുന്നു വൃദ്ധയെ കടന്നു പിടിക്കുകയും, ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ കാലു കൊണ്ട് ബാബുവിനെ ചവിട്ടി വീഴ്ത്തിയ വൃദ്ധ, നിലവിളിച്ചു കൊണ്ട് കുതറി ഓടുകയും ആയിരുന്നു. നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാർ ബാബുവിനെ പിടിച്ചു പോലീസിനെ ഏല്പിച്ചു.ഒപ്പം വൃദ്ധയെ പുനലൂർ താലൂക് അശുപത്രിയിലും പ്രവേശിപ്പിച്ചു. 38 വയസുള്ള പ്രതിക്ക് മദ്യവും, കഞ്ചാവും ഉപയോഗിക്കുന്ന ശീലം ഉണ്ടെന്നും പോലീസ് അറിയിച്ചു. IPC 376(511) വകുപ്പ് പ്രകാരം ബലാത്സംഗ ശ്രമത്തിനു കേസ് എടുത്ത പോലീസ് ഇയാളെ കോടതിയിൽ എത്തിച്ചു റിമാൻഡ് ചയ്തു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.