''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആടുവളര്‍ത്തല്‍ ധനസഹായത്തിന് അപേക്ഷിക്കാം


ജില്ലയില്‍ ആടുവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് വ്യാവസായികാടിസ്ഥാനത്തില്‍ ആടു വളര്‍ത്തല്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. 31 കര്‍ഷകര്‍ക്കാണ് ധനസഹായം നല്‍കുന്നത്. വകുപ്പില്‍ നിന്നും വ്യാവസായികാടിസ്ഥാനത്തിലുള്ള അടുവളര്‍ത്തലിന് പരിശീലനം ലഭിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകന്റെ പേരില്‍ 50 സെന്റ് ഭൂമി ഉണ്ടായിരിക്കണം അല്ലാത്തപക്ഷം 50 സെന്റ് ഭൂമി കൈവശമുള്ളതിന്റെ ലീസ് എഗ്രിമെന്റ് ഹാജരാക്കണം. കര്‍ഷകര്‍ക്ക് ഓഗസ്റ്റ് അഞ്ചിന് ഉച്ചകഴിഞ്ഞ് 2.30 വരെ അടുത്തുള്ള മൃഗാശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ മൃഗസംരക്ഷണ വകുപ്പിന്റെ കര്‍ഷക രജിസ്‌ട്രേഷന്‍ എടുക്കണം. വിശദ വിവരങ്ങള്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.