വെെദ്യുതി അമൂല്യമാണ് അത് പാഴാക്കരുത്. എന്നാൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഇത് ബാധകമല്ല .
വെെദ്യുതി അമൂല്യമാണ് അത് പാഴാക്കരുത്. എന്നാൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഇത് ബാധകമല്ല .ചിതറ ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഫാനും ലൈറ്റും പ്രവർത്തിക്കുന്നത്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിൽ സെക്രട്ടറി എത്തിയില്ലെങ്കിലും ലീവിൽ ആണെങ്കിലും ഒക്കെ ഇവിടെ ഫാനും ലൈറ്റും പ്രവർത്തിക്കുന്നുണ്ട്.ഫാനിനും ലൈറ്റിനും ഇവിടെ ഒരു ലീവ് കൊടുക്കാറില്ല. സംഭവം പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ലൈറ്റും ഫാനും ഓഫ് ചെയ്യുന്നതിനും ഇവർ തയ്യാറായില്ല .ഇതെല്ലാം സാധാരണ സംഭവമാണ് എന്ന രീതിയിലാണ് അവർ പ്രതികരിച്ചത്. സമൂഹത്തിന് മാതൃകയാകേണ്ട ഓഫീസിൽ തന്നെ വൈദ്യുതി പാഴാക്കുന്നും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ