TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഐ.എച്ച്.ആര്‍.ഡി; റിസള്‍ട്ട് പ്രസിദ്ധീകരിച്ചു


ഐ.എച്ച്.ആര്‍.ഡി 2019 ജൂണില്‍ നടത്തിയ പി.ജി.ഡി.സി.എ, പി.ജി.ഡി.എ.ഇ, ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, സി.സി.എല്‍.ഐ.എസ് കോഴ്‌സുകളുടെ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകളുടെ റിസള്‍ട്ട് പ്രസിദ്ധീരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളിലും  www.ihrd.ac.in  വെബ്‌സൈറ്റിലും പ്രസിദ്ധകരിച്ചിട്ടുണ്ട്.
പുനര്‍മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഓഗസ്റ്റ് അഞ്ചുവരെ അതത് പരീക്ഷാ കേന്ദ്രങ്ങളല്‍ പിഴ ഇല്ലാതെയും ഓഗ്സ്റ്റ് 12 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം.
2019 ലെ സപ്ലിമെന്ററി പരീക്ഷയ്ക്ക് പ്രതേ്യകാനുമതി ആവശ്യമുള്ളവര്‍ക്ക് പിഴയില്ലാതെ ഓഗസ്റ്റ് 20 വരെയും 200 രൂപ ലേറ്റ് ഫീയോടെ ഓഗസ്റ്റ് 30 വരെയും അപേക്ഷ അതത് സ്ഥാപന മേധാവികള്‍ മുഖേന  സമര്‍പ്പിക്കാം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.