TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഐ.എച്ച്.ആര്‍.ഡി; സ്‌പോട്ട് അഡ്മിഷന്‍

ഐ.എച്ച്.ആര്‍.ഡിയുടെ നിയന്ത്രണത്തിലുള്ള എറണാകുളം, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, ചേര്‍ത്തല, അടൂര്‍, കല്ലൂപ്പാറ, പൂഞ്ഞാര്‍, കൊട്ടരക്കര, ആറ്റിങ്ങല്‍ എന്നീ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒഴിവുള്ള ബി. ടെക്ക് ബ്രാഞ്ചുകളിലേക്ക്  നാളെ (ജൂലൈ 22) മുതല്‍ അതത് എഞ്ചിനീയറിംഗ് കോളേജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. എന്‍ട്രന്‍സ് പരീക്ഷ റാങ്ക് സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഫീസ് തുടങ്ങിയവ സഹിതം രക്ഷിതാവിനോടൊപ്പം അതത് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
വിശദ വിവരങ്ങള്‍ ഫോണ്‍ നമ്പരുകളില്‍ ലഭിക്കും. എറണാകുളം മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്(8547005097, 0484-2575370, 2577379), ചെങ്ങന്നൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ്(8547005032, 0479-2454125, 2451424), കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിംഗ്(8547005036, 0476-2665935, 2666160, 2665000), ചേര്‍ത്തല കോളേജ് ഓഫ് എഞ്ചിനീയറിംഗ്(8547005038, 0478-2553416, 2552714), അടൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ്(8547005100, 0473-4231995, 230640), കല്ലൂപ്പാറ കോളേജ് ഓഫ് എഞ്ചിനീയറിംഗ്(8547005034, 0469-2678983, 2677890), പൂഞ്ഞാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ്(8547005035, 0482-2271737), കൊട്ടാരക്കര കോളേജ് ഓഫ് എഞ്ചിനീയറിംഗ്(8547005039, 0474-2453300) ആറ്റിങ്ങല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ്(8547005037, 0470-2627400).
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.