''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..




''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഐ ടി ഐ പ്രവേശനം; കൗണ്‍സിലിംഗ് 19നും 20നും

ഇളമാണ് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ പ്ലംബര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ട്രേഡുകളില്‍ 2019 ഓഗസ്റ്റ് സെഷനിലേക്ക് പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് ജൂലൈ 19, 20 തീയതികളില്‍ നടക്കും.
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 210 വരെയുള്ള ജനറല്‍ വിഭാഗത്തിനും ഈഴവ, ഒ ബി എച്ച്, മുസ്ലീം വിഭാഗങ്ങളിലെ ഇന്‍ഡക്‌സ് മാര്‍ക്ക് 190 വരെയുള്ളവര്‍ക്കും ലാറ്റിന്‍ കത്തോലിക്ക്, എസ് സി, എസ് റ്റി, ഒ ബി എക്‌സ് വിഭാഗങ്ങളിലെ ഇന്‍ഡക്‌സ് മാര്‍ക്ക് 150 വരെയുള്ളവര്‍ക്കും എല്ലാ വനിത അപേക്ഷകര്‍ക്കും ജൂലൈ 19ന് രാവിലെ എട്ടിന് നടക്കുന്ന കൗസിലിംഗില്‍ പങ്കെടുക്കാം.
പ്ലംബര്‍ ട്രേഡില്‍ ഇന്‍ഡക്‌സ് ഇന്‍ഡക്‌സ് മാര്‍ക്ക് 210 വരെയുള്ള ജനറല്‍ വിഭാഗത്തിനും ഈഴവ, മുസ്ലീം, ഒ ബി എച്ച് വിഭാഗങ്ങളിലെ ഇന്‍ഡക്‌സ് മാര്‍ക്ക് 200 വരെയുള്ളവര്‍ക്കും എസ് സി, എസ് റ്റി, മറ്റു വിഭാഗങ്ങളിലെ എല്ലാ അപേക്ഷകര്‍ക്കും ജൂലൈ 20ന് രാവിലെ എട്ടിന് നടക്കുന്ന കൗസിലിംഗില്‍ പങ്കെടുക്കാം. ടി സി,   യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം ഹാജരാകണം. റാങ്ക് ലിസ്റ്റ് ഐ ടി ഐ ഓഫീസിലും ലഭിക്കും. വിശദ വിവരങ്ങള്‍ 0474-2671715 എന്ന നമ്പരിലും  itielamadu.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.