''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊല്ലം കടയ്ക്കലിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് ആടുകളെയും റബ്ബർ ഷീറ്റു മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തുകൊല്ലം കടയ്ക്കലിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് ആടുകളെയും റബ്ബർ ഷീറ്റു മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേരെയും മോഷ്ടിക്കാൻ ഉപയോഗിച്ചുവന്ന ഓട്ടോറിക്ഷയും കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. വെഞ്ഞാറമൂട് മുളയം മാണിക്കൽ വണ്ടി വിള ലക്ഷംവീട് കോളനിയിൽ താമസക്കാരനായ ജയകുമാർ, വെള്ളു മണ്ണടി ലക്ഷംവീട് കോളനിയിലെ താമസക്കാരനായ സുധീഷ് എന്നിവരെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത് . കുമ്മിള്‍ തച്ചോണത്ത് മണലിവിള നദിയാ മന്‍സിൽ ഷംസുദ്ദീൻ തൻറെ ആടും കുട്ടിയും മോഷണം പോയതായി കാട്ടി കഴിഞ്ഞദിവസം കടയ്ക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് വട്ടത്താമര മുല്ലക്കര തുളസീധരൻ സമാനമായ പരാതിയുമായി കടക്കൽ സ്റ്റേഷനിലെത്തിയത്. കടയ്ക്കൽ സിഐ രാജേഷ് ,എസ് ഐ സജു, ക്രൈം എസ് ഐ സജീർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് വ്യാപകമായ തിരച്ചിൽ നടത്തി,ഇന്ന് വെളുപ്പിന് പോത്തൻകോട് ഉള്ള കാലി മാർക്കറ്റിൽ നിന്നും പ്രതികളെ കസ്റ്റഡിയിൽ എടുത്തു ,സുധീഷിൻ്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയിലാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്. ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.