കര്‍ക്കടക വാവ് ബലിതര്‍പ്പണം: നിര്‍ദേശങ്ങള്‍ പാലിക്കണം
കടല്‍
പ്രക്ഷുബ്ദമായതിനാല്‍ നാളെ (ജൂലൈ 31ന്) കടര്ക്കടക വാവ് ബലിക്ക് എത്തുന്ന
പൊതുജനങ്ങള്‍ പൊലീസും ഫയര്‍ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരും നല്കുന്ന
നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പരമ്പരാഗത ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ മതിയായ സുരക്ഷാസംവിധാനങ്ങളും
നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിന് സംഘാടകര്‍ ശ്രദ്ധിക്കണമെന്നും
കലക്ടര്‍ നിര്‍ദേശിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ