''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെട്ടിട നിർമ്മാണ തൊഴിളിയായ ബംഗാള്‍ സ്വദേശി ജോലി സ്ഥലത്തിനു സമീപം മരിച്ച നിലയില്‍

അഞ്ചൽ : കെട്ടിട നിർമ്മാണ തൊഴിളിയായ ബംഗാള്‍ സ്വദേശിയെ ജോലി സ്ഥലത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശിയായ ബിബുൻ ബർമണിനെയാണ് (28) ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ ഇടമുളയ്ക്കൽ പഞ്ചായത്തിലെ കോട്ട പൊയ്ക വാർഡിൽ വീടു നിർമാണത്തിന് എത്തി ഇവിടെ താമസിച് വന്ന തൊഴിലാളി കെട്ടിടത്തിനോട് ചേര്‍ന്നുള്ള താഴ്ച്ചയുള്ള പുരയിടത്തിൽ ആണ് അവശനിലയിൽ ഇന്നലെ രാത്രി 8 മണിക്ക് കണ്ടെത്തിയത്.
തുടർന്ന് തൊഴിലാളികൾ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.മരണ കാരണം കെട്ടിടത്തിൽനിന്ന് വീണതോ പാമ്പുകടിയേറ്റതോ ആകാമെന്നാണ് സൂചന.എന്നാൽ പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു.മൃതദേഹത്തിൽ അവിടെ അവിടെ ചതവുകളും ഉണ്ട് .ബിബുൻ ബർമണ് ഒരുമാസത്തിന് മുമ്പാണ് ഇവിടെ ജോലിയ്ക്ക് എത്തിയത്‌. അഞ്ചൽ പോലീസിൻറെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.