''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കിസാന്‍ സമ്മാന്‍ പദ്ധതി: അപേക്ഷയില്‍ തിരുത്തലിന് അവസരം


പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിനായി സമര്‍പ്പിച്ച അപേക്ഷകളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ അവസരം. അപേക്ഷ നിരസിച്ചതിനുള്ള കാരണം അറിയാന്‍ കൃഷിഭവനുകളെ സമീപിക്കാം. ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി നിരസിച്ച അപേക്ഷകള്‍ കൃഷിഭവനുകളിലുണ്ട്.

വായ്പ എടുത്തിട്ടുള്ള അക്കൗണ്ടുകള്‍, എന്‍. ആര്‍. ഐ. - ജോയിന്റ് അക്കൗണ്ടുകള്‍, ജന്‍ധന്‍ അക്കൗണ്ടില്‍ 50,000 രൂപയ്ക്ക് മുകളില്‍ ബാലന്‍സ് ഉള്ളത് എന്നിവയാണ് തുക അനുവദിക്കാതെ മടക്കി അയച്ചത്.

ജില്ലയില്‍ ലഭിച്ച 2,73,804 അപേക്ഷകളില്‍ 2,68,697 എണ്ണം വെബ്‌പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തു. സ്വന്തമായി ഭൂമിയുള്ള കര്‍ഷകരുടെ അപേക്ഷകളാണ് സ്വീകരിക്കുന്നത്. ലഭിക്കുന്ന അപേക്ഷകള്‍ സംസ്ഥാനതല അംഗീകാരത്തോടെ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച് സൂക്ഷ്മപരിശോധന നടത്തി ആനുകൂല്യം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു വരികയാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.