''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊടുമണ്‍ പോലീസിന് കഞ്ചാവ് മാഫിയയുമായി ബന്ധമെന്ന് കുട്ടി കുറ്റവാളിയുടെ പിതാവ് ; വീഡിയോ കാണാം


കൊടുമണ്‍ : കൊടുമണ്‍ പോലീസിന് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് കുട്ടി കുറ്റവാളിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. മോഷണവും കഞ്ചാവ് കച്ചവടവുമായും ബന്ധപ്പെട്ട് കൊടുമണ്ണിലെ വിദ്യാര്‍ത്ഥികളായ മൂന്നുപേരെ കഴിഞ്ഞദിവസം നാട്ടുകാര്‍ വളഞ്ഞു പിടിച്ചിരുന്നു. ഇതില്‍ രണ്ടുപേര്‍ ഓടി രക്ഷപെട്ടു. ഒരാളെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തി ആകാത്തവര്‍ ആയതിനാല്‍ ഉടന്‍ തന്നെ കൊടുമണ്‍ പോലീസ് കുട്ടിയെ വീട്ടില്‍ എത്തിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഏതാനും നാളുകള്‍ക്ക് മുമ്പാണ് 24 പൊതി കഞ്ചാവുമായി മകനെയും കൊണ്ട് പിതാവ് കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ മദ്യപിച്ചു എന്നുപറഞ്ഞ് പിതാവിന്റെ പേരില്‍ പെറ്റിക്കേസ് എടുത്ത് രണ്ടുപേരെയും വിട്ടയച്ചു എന്നാണ് വിവരം. തുടര്‍ന്ന്‍ കൊടുമണ്ണിലും സമീപത്തുമായി ഈ കുട്ടി സംഘം നിരവധി മോഷണങ്ങള്‍ നടത്തി. നടപടിയെടുക്കുവാന്‍ പോലീസ് വിമുഖതയും കാട്ടിയെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് ഈ സംഘത്തെ വീണ്ടും നാട്ടുകാര്‍ പിടികൂടി. ലാപ്ടോപ് ഉള്‍പ്പെടെയുള്ള സാധനങ്ങളും മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. തുടര്‍ന്ന് ഇന്ന് കുട്ടി കുറ്റവാളിയുടെ പിതാവ് പോലീസിനുനേരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. പോലീസിന് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും തുറന്നടിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.