TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോഴി വേയ്സ്റ്റ് കല്ലട ആറ്റിലേക്ക് തള്ളിയവരെ അറസ്റ്റ് ചെയ്തു.


പുത്തൂർ: 22.07.2019 ന് രാത്രി ഞാങ്കടവ് പാലത്തിൽ നിന്നും കോഴി വേയ്സ്റ്റ് കല്ലട ആറ്റിലേക്ക് വലിച്ചെറിയുകയും ആയത് തടയാൻ ശ്രമിച്ച ഞാങ്കടവ് സ്വദേശിയായ പ്രജീഷിനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. തേവലക്കര വില്ലേജിൽ പാലയ്ക്കൽ ഭാഗത്ത് വാഹിദ മൻസിലിൽ സിറാജുദ്ദീൻ മകൻ അനസ്സ്(24), വടക്കുംതല വില്ലേജിൽ വടക്കുംതല കിഴക്ക് പനയന്നാർക്കാവ് അമ്പലത്തിനു സമീപം കാരളത്ത് പടിഞ്ഞാറ്റേതിൽ അലിയാര്കുഞ്ഞ് മകൻ അർഷാദ് (29) എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ കോഴി വേയ്സ്റ്റ് കൊണ്ടു വന്ന വാഹനം പുത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.