''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജില്ലയില്‍ കുളമ്പു രോഗപ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്ക് ഇന്നു (ജൂലൈ 18) തുടക്കമാകും.


കൊല്ലം:ജില്ലയില്‍ കുളമ്പു രോഗപ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്ക് ഇന്നു (ജൂലൈ 18) തുടക്കമാകും. ജില്ലാതല ഉദ്ഘാടനം തില്ലേരി പള്ളി ഫാമില്‍ രാവിലെ 10.30ന്  എം മുകേഷ് എം എല്‍ എ നിര്‍വ്വഹിക്കും. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷയാകും.
മൂന്നാഴ്ച്ച നീളുന്ന പരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീടുകളിലെത്തി ഉരുക്കളെ കുത്തിവച്ച് കാതില്‍ തിരിച്ചറിയല്‍ ടാഗ് പതിപ്പിക്കും. ദേശീയ കുളമ്പു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് രോഗനിവാരണയജ്ഞം.
ഓഗസ്റ്റ് 12 ന് അവസാനിക്കുന്ന ക്യാമ്പയിനിലൂടെ ജില്ലയിലെ 1,02,279 പശുക്കള്‍, 5,792 എരുമകള്‍,  969 പന്നികള്‍ എന്നിവയ്ക്ക് പ്രതിരോധ മരുന്ന് നല്‍കും.  ഇതിനായി 140 സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ക്യാമ്പയിന്‍ വിലയിരുത്തുന്നതിനായി വിജിലന്‍സ് സ്‌ക്വാഡുകളുമുണ്ട്.
അതിര്‍ത്തിയില്‍ നിന്നുള്ള കാലിക്കടത്ത് തടയുന്നതിന് തെ•ല ചെക്ക്‌പോസ്റ്റിലെ പരിശോധന കൂടുതല്‍ കര്‍ശനമാക്കും.  മറ്റിടങ്ങളില്‍ നിന്ന് ജില്ലയിലേക്കെത്തിക്കുന്ന കാലികള്‍ക്ക് പ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കി കാതില്‍ പ്രത്യേക ടാഗുകള്‍ പതിപ്പിക്കുമെന്ന് ഗോരക്ഷ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ കെ കെ തോമസ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.