കൊല്ലം:ബീഹാര്‍ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ (യൂ) വിന്റെ യുവജന വിഭാഗമായ യുവജനതാദള്‍ ദേശീയ തലത്തില്‍ സജ്ഞയ് കുമാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പിന് തുടക്കമായി.
സംസ്ഥാന സെക്രട്ടറി പവിരാജ് ഗുരുകുലത്തിന്റെ അദ്ധ്യക്ഷതയില്‍ കൊല്ലത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് മയ്യനാട് ജാന്‍സ്നാധ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ലഹരിക്കെതിരെ ബോധവത്കരണം നടത്തേണ്ടുന്ന ആവശ്യകതയെക്കുറിച്ച് യോഗം വിലയിരുത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ