''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മാല മോഷണ സംഘത്തിലെ രണ്ട് തമിഴ്നാട് യുവതികളെ പുനലൂർ പോലീസ് പിടികൂടി .

പത്തനാപുരത്ത് നിന്നു പുനലൂരെക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ മാല മോഷണത്തിന് ശ്രമിച്ച രണ്ട് തമിഴ്നാട് യുവതികളെ പുനലൂർ പോലീസ് പിടികൂടി . തമിഴ്നാട് തിരുനെൽവേലി ,അണ്ണാനഗർ സ്വദേശികളായ ഇസക്കി, രാജേശ്വരി എന്നിവരാണ് പിടിയിലായത് ....പുനലൂർ പത്തനാപുരം പാതയിൽ അലിമുക്ക് ജംഗ്ഷനിൽ വെച്ചാണ് ബസിൽ തിക്കും തിരക്കും ഉണ്ടാക്കി വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചത്... വാഹനത്തിനുള്ളിൽ വച്ച് മോഷണശ്രമം കയ്യോടെ പിടികൂടിയ നാട്ടുകാർ പുനലൂരിൽ എത്തി പോലീസിന് കൈമാറുകയായിരുന്നു.. ഒന്നു രണ്ടാഴ്ച മുമ്പ് കെഎസ്ആർടിസി ബസിൽ വച്ച് മറ്റൊരു മാല മോഷണം നടന്നിരുന്നു... പിടികൂടിയ പ്രതികളുടെ മൊബൈലിൽ ഉള്ള ചിത്രങ്ങളിൽ നിന്നും ആദ്യ മാല മോഷണം നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.... ബസിനുണ്ണിൽ മാല മോഷണം നടത്തുന്ന ഒരു സംഘമാണ് ഇതെന്നാണ് പോലീസ് നിഗമനം... അന്വേഷണം ഊർജിതമാക്കി
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.