TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മണിയാര്‍ ഗവ യു.പി സ്കൂളില്‍ കരനെല്‍കൃഷി വിളവിറക്കി


പുനലൂര്‍:സ്കൂള്‍ കുട്ടികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തുന്നതിന്റെ ഭാഗമായും വിവിധ വിളകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി മണിയാര്‍ ഗവ യു.പി സ്കൂളില്‍ കരനെല്‍കൃഷി വിളവിറക്കി.
കഴിഞ്ഞ പതിനഞ്ചിന് മണിയാര്‍ ഗവ യു.പി സ്കൂളില്‍ നടന്ന ചടങ്ങ് പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.രാജശേഖരന്‍ വിത്ത്‌ വിതച്ച് ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ്‌ കൌണ്‍സിലര്‍ സിന്ധു ബൈജു,എച്ച്.എം ജയപ്രകാശ്‌,പി.ടി.എ പ്രസിഡന്‍റ് എം സുദര്‍ശനന്‍, സുബ്രമണ്യന്‍ പിള്ള, മണിയാര്‍ രാജന്‍, സുകുമാരന്‍ ആചാരി, കൃഷി ഓഫീസര്‍ കെ പ്രഭ പി.ടി.എ എക്സിക്യുട്ടിവ് അംഗങ്ങള്‍,വിദ്യാര്‍ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.