''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

" സ്പൈഡർ ജയരാജ് " എന്ന കുപ്രസിദ്ധ കാണിക്ക വഞ്ചി മോഷ്ടാവ് അറസ്റ്റിൽ


കൊട്ടാരക്കര: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണിക്ക വഞ്ചികൾ കുത്തി തുറന്ന് മോഷണം നടത്തി " സ്പൈഡർ ജയരാജ് " എന്ന കുപ്രസിദ്ധി നേടിയ ഇടുക്കി, മന്നംകണ്ടം, മാങ്കുളം, ആറാട്ട് കടവിൽ വീട്ടിൽ മുത്തയ്യ മകൻ ജയരാജ് അറസ്റ്റിൽ.  കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി  ഹരിശങ്കർ ഐ.പി.സി ന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കൊട്ടാരക്കര കെ.എസ്.ആർ.ടി. സി ബസ്സ്റ്റാൻഡിൽ കൊട്ടാരക്കര എസ്.എച്ച്.ഒ. ടി.എസ് ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്. ഐ രാജീവ് , സി.പി.ഓ അജു എന്നിവർ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. ഇടുക്കി ജില്ലയിലെ കട്ടപ്പന, അടിമാലി, നെടുങ്കണ്ടം, കോട്ടയം ജില്ലയിലെ പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എറണാകുളം ജില്ലയിലെ കരിമുകൾ, ഉദയംപേരൂർ കൊല്ലം സിറ്റിയിലെ ശക്തികുളങ്ങര തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
റിപ്പോര്‍ട്ട്  മൊയ്ദു അഞ്ചല്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.