''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അച്ഛനെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു.

അച്ഛനെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു.
കൊല്ലം ചിതറ മഹാദേവർ കുന്നിലാണ് സംഭവം. 60 വയസ്സുള്ള ബദറുദ്ദീനെ മൂത്തമകനായ മുഹമ്മദ് റാഫി കുറുവടി കൊണ്ടാണ് തലക്ക് അടിച്ചത് .ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മഹാദേവർ കുന്നിലുള്ള ബദറുദ്ദീൻ താമസിക്കുന്ന വാടക വീട്ടിൽ മദ്യപിച്ചെത്തിയ മകൻ മദ്യപിച്ചു വരുന്നതിനെ ചൊല്ലി തർക്കം ഉണ്ടാവുകയും ചെയ്തു. അച്ഛനുമായി വഴക്കിട്ട മകൻ അച്ഛനെ നാഭിക് തൊഴിക്കുകയും തള്ളിയിടുകയും ചെയ്തു . കുറുവടി എടുത്ത് മുതുകിൽ തുരുതുരെ അടിക്കുകയായിരുന്നു. അടിയേറ്റ് ബദറുദ്ദീൻ പുറത്തേക്കോടി വീടിൻറെ മുൻവശത്ത് എത്തിയ ബദറുദ്ദീനെ മകൻ മുഹമ്മദ് റാഫി കുറുവടി കൊണ്ട് തലയ്ക്കടിച്ചു.അടി കൊണ്ട് നിലത്തു വീണ ബദറുദ്ദീനെ വീണ്ടും ഇയാൾ തലയ്ക്കടിക്കുകയായിരുന്നു .തലയുടെ വിവിത ഭാഗത്തായി ഒമ്പത് തുന്നലുകൾ ആണുള്ളത് . മകൻ ഒളിവിലാണ്. ബദറുദ്ദീൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണാ ന്നാണ് ഇവർ പറയുന്നത്.മുൻപ്പ് സഹോദരനെ കുത്തി കൊലപ്പെടുത്താൻ ഇയ്യാൾ ശ്രമിച്ചിരുന്നു. മകൻറെ ശല്യം നിരവധിതവണ കടയ്ക്കൽ പോലീസിൽ അറിയിച്ചിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇവർ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.