TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ദേശീയപാത വികസനം ; അതിര്‍ത്തി കല്ല് പരിശോധന തുടങ്ങി


ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച അതിര്‍ത്തി കല്ല് സ്ഥിതി പരിശോധന തുടങ്ങി. 53 കല്ലുകള്‍ പൊട്ടിയ നിലയിലും നീക്കം ചെയ്തതായും കണ്ടെത്തി. പരിശോധന ഇന്നും (ജൂലൈ 16) തുടരും.
ജൂലൈ 17ലെ വിജ്ഞാപന പ്രകാരം ആക്ഷേപങ്ങളും പരാതിയും  സ്വീകരിത്തുന്നതിന് ക്രമീകരണങ്ങളായി.
കൊല്ലം എല്‍. എ. സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍, എന്‍. എച്ച്. എ. ഐ. കാര്യാലയം, എന്‍. എച്ച് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍മാരുടെ ചാത്തന്നൂര്‍, വടക്കേവിള, കാവനാട്, കരുനാഗപ്പള്ളി കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നോട്ടിഫിക്കേഷന്‍ തീയതി മുതല്‍ 21 ദിവസം വരെ പരാതി നല്‍കാം.
അലൈന്‍മെന്റ് കല്ല് പരിശോധനയ്ക്ക് ദേശീയപാത വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. സുമീതന്‍ പിള്ള, സ്‌പെഷ്യല്‍ തഹസീല്‍ദാര്‍മാരായ എ. തുളസീധരന്‍പിള്ള, ബിപിന്‍ കുമാര്‍, എസ്. റെജിന, എസ്. ഹരികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.