TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നിരോധിത പുകയില ഉൽപന്നങ്ങൾ വില്പന നടത്തിയ ഒരാള്‍ പിടിയിൽ.


പുത്തൂർ : പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുൾപ്പെടെയുള്ളവർക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വില്പന നടത്തിവന്ന പുത്തൂർ കാരിക്കൽ മധു മന്ദിരത്തിൽ മധുസൂദനൻ പിള്ളയെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. അപ്രതീക്ഷത പരിശോധനയിൽ നിരവധി
നിരോധിത പുകയില ഉൽപന്നങ്ങൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഇയാൾ സ്കൂൾ കുട്ടികൾക്ക് പുകയില ഉൽപന്നങ്ങൾ കച്ചവടം നടത്തുന്നു എന്ന രഹസ്യ വിവരം ബഹു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെ തുടർന്ന് പുത്തൂർ എസ്.എച്ച്.ഓ വിജയകുമാർ.ടി , എസ്.ഐ രതീഷ്കുമാർ.ആർ, ജി.എസ്.ഐ ബാലകൃഷ്ണപിള്ള, ജി.എ.എസ്.ഐ നന്ദകുമാർ, എസ്.സി.പി.ഓമാരായ ജഗജീവൻ, അലക്സ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.