''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആഡംബര കാറില്‍ കടത്തിയ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

പ​ത്ത​നാ​പു​രം: ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന പാ​ന്‍​മ​സാ​ല ശേ​ഖ​രം കു​ന്നി​ക്കോ​ട് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.​തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര വി​ഴി​ഞ്ഞം ആ​ഴ​ക്കു​ളം തു​ല​വി​ള ഹൗ​സി​ല്‍ ജോ​ജോ (32) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ന്‍​മ​സാ​ല ചാ​ക്കു​ക​ള്‍ നി​റ​ച്ച ​ഇ​ന്നോ​വ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.​ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​കാ​ണി​ച്ചി​ട്ടും നി​ര്‍​ത്താ​തെ മു​ന്നോ​ട്ട് നീ​ങ്ങി​യ വാ​ഹ​നം സം​ഘ​ടി​ച്ചെ​ത്തി​യ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​റ​ങ്ങാ​ന്‍ വി​സ​മ്മ​തി​ച്ച ജോ​ജോ​യു​ടെ വാ​ഹ​ന​ത്തി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ചി​ല്ലു​ക​ളും നാ​ട്ടു​കാ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു.​ മു​ന്‍​പ് നി​ര​വ​ധി ത​വ​ണ എ​ക്സൈ​സും പോ​ലീ​സും പ​രി​ശോ​ധ​ന​യ്ക്കാ​യി കൈ​കാ​ണി​ച്ചി​ട്ടും ജോ​ജോ വാ​ഹ​ന​വു​മാ​യി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. 400 കി​ലോ പാ​ന്‍​മ​സാ​ല​യാ​ണ് പി​ടി​കൂ​ടി​യ​ത്.​ വി​പ​ണി​യി​ല്‍ 15 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​മെ​ന്നും സം​ഘം പ​റ​ഞ്ഞു. ​പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബെ​ന്നി ജോ​ര്‍​ജ്, രാ​ജേ​ഷ്, സ​ന്തോ​ഷ് വ​ര്‍​ഗീ​സ്, ഗീ​രി​ഷ്കു​മാ​ര്‍, അ​ശ്വ​ന്ത് എ​സ് സു​ന്ദ​രം, വീ​നി​ഷ്, മ​നു, ശ്രീ​നാ​ഥ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ നി​രോ​ധി​ത പാ​ന്‍​മ​സാ​ല​ക​ള്‍ പി​ടി​കൂ​ടി​യി​രു​ന്നു.​ ല​ഹ​രി ക​ട​ത്ത് സം​ഘ​ത്തെ പ​റ്റി കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.