''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പി.എന്‍.എസ് ജംഗ്ഷനില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച ലോറി പോലീസ്‌ കസ്റ്റഡിയില്‍


പുനലൂര്‍ പി.എന്‍.എസ് ജംഗ്ഷനില്‍ സ്കൂള്‍ സമയത്ത് റോഡിലേക്ക് ഇറക്കി ഗതാഗത തടസ്സം സൃഷ്ടിച്ചു ചരക്കിറക്കാന്‍ ശ്രമിച്ച ലോറി പുനലൂര്‍ എസ്.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം കസ്റ്റഡിയില്‍ എടുത്തു. പി.എന്‍.എസ് ജംഗ്ഷനിലുള്ള അരി മൊത്ത വ്യാപാര സ്ഥാപനത്തിലേക്ക് ഇന്ന് വൈകിട്ട് സ്കൂള്‍ സമയത്ത് ചരക്ക്‌ ഇറക്കാന്‍ എത്തിയ ലോറിയാണ് ഗതാഗത തടസ്സം സൃഷിടിച്ചതിന്റെ പേരില്‍ പുനലൂര്‍ പോലീസിന്റെ പിടിയിലായത്. പുനലൂര്‍ പി.എന്‍.എസ് ജംഗ്ഷനിലുള്ള അരി മൊത്ത വ്യാപാര സ്ഥാപനത്തിലേക്ക് വരുന്ന ചരക്ക് ലോറികള്‍ സ്ഥിരമായി ഗതാഗത തടസം സൃഷിടിച്ചു കയറ്റിറക്ക് നടത്തുവാന്‍ തുടങ്ങിയിട്ട് നാളുകളായി. തൊട്ടു എതിര്‍വശം ഗവ സ്കൂളും സ്ഥിതി ചെയ്യുന്നു. സ്കൂള്‍ വിടുന്ന സമയത്തും അല്ലാതെയും നിത്യേന ഇത് ആവര്‍ത്തിച്ചു പൊതു ജനങ്ങള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും, വഴിയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുക പതിവാണ്. പുനലൂര്‍ പോലീസ്‌ പല പ്രാവശ്യം മുന്നറിയിപ്പ്‌ നല്‍കി എങ്കിലും പോലീസിന്റെ വാക്കിനും പുല്ലുവില കല്പിച്ചാണ് നാളുകളായി കയറ്റിറക്ക് നടന്നു കൊണ്ടിരുന്നത്. പുനലൂരിലെ ഗതാഗത തടസ്സം ഒഴിവാക്കുവാന്‍ പോലീസ്‌ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചിരുന്നു. പി.എന്‍.എസ് ജംഗ്ഷന്‍ ഭാഗത്തുള്ള ബ്ലോക്കിനെക്കുറിച്ചുള്ള നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.പോലീസ്‌ നടപടി സ്വീകരിക്കുന്നില്ല എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരന്തരമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുനലൂര്‍ പോലീസ്‌ നടപടി സ്വീകരിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.