TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂരില്‍ തുല്യതാ കോഴ്സ് പ്രവേശനം തുടങ്ങി


പുനലൂര്‍:പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും ചേർന്ന് നടത്തുന്ന പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
ഏഴാം ക്ലാസ് ജയിച്ച 17 വയസ്സ് പൂർത്തിയാക്കിയവര്‍ക്ക്  പത്തിലേക്കും, എസ്.എസ്.എൽ.സി ജയിച്ച 22 വയസ്സ് പൂർത്തിയായവർക്ക് ഹയർസെക്കൻഡറിയിലേക്കും അപേക്ഷിക്കാം. പട്ടികജാതി-വർഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് കോഴ്സ്‌ സൗജന്യമാണ്.
പുനലൂര്‍ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന കോഴ്സിന് പ്രവേശനം നേടുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി  കോഡിനേറ്ററുമായും വിദ്യാകേന്ദ്രങ്ങളുമായി ബന്ധപ്പെടാം.
ഫോണ്‍ : 99469 40794, 79077 50651.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.