ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കാണാതായ സെറിന്‍ സാബുവിനെ മലപ്പുറത്ത്‌ നിന്നും കണ്ടെത്തി

പത്തനാപുരം, കടയ്ക്കാമൺ, പാണുവേലിൽ മണ്ണിൽ, ഭവനത്തിൽ, സാബു ജോസഫിന്റെ ഇളയ മകൻ സെറിൽ സാബു (22) ,തൃശൂർ പാമ്പാടി നെഹ്റു കോളേജ് ഓഫ് ഇഞ്ചനീയറിംഗ് ബിടെക് മൂന്നാം വർഷ വിദ്യാര്ത്ഥി.തന്റെ ക്ലാസ് പരീക്ഷക്ക് ശേഷം ചില ദിവസങ്ങളിൽ അവധി ആയതിനാൽ ഈ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലേക്കുളള യാത്രയിൽ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏറനാട് എക്സ്പ്രസ് ട്രെയിനിൽ കായംകുളത്തേക്കുള്ള യാത്ര മധ്യേ കാണാതായിരുന്നു.തുടര്ന്ന് പോലീസ്‌ ലൂക്ക് ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കിയിരുന്നു.കഴിഞ്ഞ ദിവസം കന്യാകുമാരി എ.ടി.എമ്മില് നിന്നും അഞ്ഞൂറ് രൂപ പിന്വലിക്കുകയും തുക പിവളിച്ച വിവരം പിതാവ്‌ സാബുവിന്റെ ഫോണില്മെസ്സേജ് വരികയും ആയിരുന്നു.വിവരം പോലീസില് അറിയിച്ചത് അനുസരിച്ച് പോലീസ്‌ നടത്തിയ അന്വേഷണത്തില് മലപ്പുറം കുറ്റിപ്പുറത്ത് വെച്ച് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ്‌ പഴയന്നൂര്‍ പോലീസ്‌ സ്റ്റേഷനില്‍ കൊണ്ടുവരികയും സെറിന്റെ വീട്ടില്‍ വിവരം അറിയിക്കുകയും ചെയ്തത് അനുസരിച്ച് പിതാവും സഹോദരനും ബന്ധുക്കളും യാത്രയായി 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.