TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക പരിശീലന പരിപാടി


സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 2019-20 കാര്‍ഷിക വര്‍ഷത്തെ ഇ എ ആര്‍ എ എസ് വാര്‍ഷിക പരിശീലന പരിപാടി ജില്ലാ കലക് ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിന് കൃത്യവും വ്യക്തവുമായ സ്ഥിതി വിവരക്കണക്ക് അത്യന്താപേക്ഷിതമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടര്‍ ഇസെഡ് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാല്‍, അഡീഷണല്‍ ഡയറക് ടര്‍ പി വി ബാബു, ജില്ലാ ഓഫീസര്‍ എസ് ബിന്ദു, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ഷാജി, സീനിയര്‍ സ്റ്റാറ്റിസ്റ്റികല്‍ ഓഫീസര്‍ ആര്‍ സുഭാഷ്,   സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ പി കെ പ്രേംജി, അഡീഷണല്‍ ജില്ലാ ഓഫീസര്‍ ചാക്കോ വര്‍ഗീസ്, റിസര്‍ച്ച് ഓഫീസര്‍ രവീന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.