ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍/ട്രെയിനര്‍; അഭിമുഖം
എസ്.എസ്.കെ ജില്ലയിലെ ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ബി.ആര്.സി
ട്രെയിനര്‍ തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ 26, 27 തീയതികളില്‍ രാവിലെ
ഒന്‍പത് മുതല്‍ എസ്.എസ്.കെ കൊല്ലം ജില്ലാ ഓഫീസില്‍ നടക്കും. അസല്‍
സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് എത്തണം. വിശദ
വിവരങ്ങള്‍ മൈസലൃമഹമ.ശി വെബ്സൈറ്റില്‍ ലഭിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ