TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ട്രാഫിക്ക് സുരക്ഷ ബോധവൽക്കരണ സെമിനാര്‍ നടന്നു


പുനലൂര്‍:മലങ്കര ഓർത്തഡോക്സ്‌ ക്രൈസ്തവ ബാലസമാജം കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍  കിഴക്കൻ മേഖല സമ്മേളനവും ട്രാഫിക്ക്  സുരക്ഷ ബോധവൽക്കരണ സെമിനാറും നടന്നു.
വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ്‌  ദേവാലയത്തിൽ വച്ച് 2019 ജൂലൈ 28 ഞായർ ഉച്ചക്ക് 2 മണിക്ക് അഭി: ഡോ യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്തയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് റിട്ട: ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ എബി ജോൺ ഉത്‌ഘാടനം നിർവ്വഹിച്ചു.പുനലൂർ സർക്കിൾ ഇൻസ്‌പെക്ടർ ബിനു വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.
ഭദ്രാസന സെക്രട്ടറി റവ ഫാ സി.ഡി രാജൻ അനുഗ്രഹ പ്രഭാഷണം നടത്തി.ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സുകൾക്ക് റാന്നി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സജി ബി,കൊല്ലം അസി: മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനു കുഞ്ഞുമോൻ,പുനലൂർ അസി: മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റാംജി കെ കരൺ എന്നിവര്‍ നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.