''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കോടയും വാറ്റുപകരണങ്ങളും പിടികൂടി

കോടയും വാറ്റുപകരണങ്ങളും പിടികൂടി അഞ്ചൽ: ആദിവാസി മേഖലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളോടൊപ്പം ഒരാളിനെ അഞ്ചൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എസ്റ്റേറ്റ് ലയത്തിലെ താമസ ക്കാരനായ തങ്കരാജ് (37) നെയാണ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആര്യങ്കാവ് പഞ്ചായത്തിലെ ആദിവാസി മേഖലയായ പ്രിയ എസ്റ്റേറ്റിൽ നടത്തിയ പരിശോധനയിലാണ് കോടയും മറ്റും പിടികൂടിയത്. എസ്റ്റേറ്റ് ലയങ്ങളിലെ തൊഴിലാളികൾക്കും ആദിവാസി ജനങ്ങൾക്കും മറ്റും വാറ്റ് ചാരായം വില്ക്കുന്നതിന് വേണ്ടി തയ്യാറാക്കിക്കൊണ്ടിരുന്നതാണത്രേ. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പരിശോധന നടന്നത്.പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു അഞ്ചൽ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി.പ്രശാന്ത്, പ്രിവന്റീവ് ഓഫീസർമാരായ പി.സുജിത്ത്കുമാർ, ജി.ബിജുകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജീഷ്.ഡി, എസ്.നിഷാദ്.എസ്, വനിതാ എക്സൈസ് സിവിൽ ഓഫീസർ ദീപ എന്നിവതാണ് റെയ്ഡിൽ പങ്കെടുത്തത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.