''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അനധികൃത കശുവണ്ടി ഫാക്ടറിയില്‍ സ്‌ക്വാഡ് പരിശോധന നടത്തി


നെടുമ്പന വില്ലേജിലെ അനധികൃത തോട്ടണ്ടി സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന ശ്രീകൃഷ്ണ ഫാക്ടറിയില്‍ കൊല്ലം കാഷ്യൂ സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പീലിംഗ്, ഗ്രേഡിംഗ്, ഷെല്ലിംഗ് എന്നീ വിഭാഗങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. 162 കിലോഗ്രാം വറുത്ത തോട്ടണ്ടിയും 50 കിലോഗ്രാം വറുത്ത കശുവണ്ടി പരിപ്പും സംസ്‌കരണത്തിനായി ഉപയോഗിക്കുന്ന സാമഗ്രികളും പിടിച്ചെടുത്തു.
കാഷ്യൂ സ്‌പെഷ്യല്‍ ഓഫീസര്‍ ഷിരീഷ് കേശവന്‍, ഫാക്ടറി ഇന്‍സ്‌പെക്ടര്‍മാരായ പി എം വിപിന്‍, എല്‍ കൈലാസ്‌കുമാര്‍, അഡീഷണല്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍ കെ ജയകുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ റാം ബിനോയി, ലീഗല്‍ മെട്രോജി ഇന്‍സ്‌പെക്ടര്‍ കെ ജി സുരേഷ്‌കുമാര്‍, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് പി എഫ് ഉണ്ണികൃഷ്ണന്‍ നായര്‍, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ എ ആര്‍ വിനോജ്, ഇ എസ് ഐ ഇന്‍സ്‌പെക്ടര്‍ ദീപ നെല്ലിക്കോത്ത്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എം ഐ ശ്രീനാഥ്, കാഷ്യൂ വെല്‍ഫെയര്‍ ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ ജെ എസ് ജിതിന്‍, കണ്ണനല്ലൂര്‍ എസ് ഐ വിജയന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.