''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രളയ ബാധിതർക്ക് കൈത്താങ്ങായി വിജയ് ഫാൻസ് അഞ്ചൽ ഏരിയാ കമ്മറ്റി


അഞ്ചല്‍:പ്രളയ ബാധിതർക്ക് കൈത്താങ്ങായി വിജയ് ഫാൻസ്.അഞ്ചൽ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രളയബാധിതർക്കാവശ്യമായ അവശ്യ വിഭവങ്ങളുമായി യുവാക്കളുടെ സംഘം പുറപ്പെട്ടത്.
അഞ്ചൽ ഏരിയാ വിജയ്ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് ആവശ്യമായ അവശ്യ സാധനങ്ങളുടെ സമാഹരണം നടത്തിയത്.പ്രളയ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് അംഗങ്ങൾ ഒറ്റക്കെട്ടായി തീരുമാനിക്കുകയും കർമ്മനിരതരാകുകയുമായിരുന്നു എന്ന് അംഗങ്ങൾ പറയുന്നു. സമാഹരിച്ച വിഭവങ്ങൾ എത്രയും വേഗം ആവശ്യക്കാരുടെ അടുത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘം പുറപ്പെട്ടുകയും ചെയ്തു. ആഹാരസാധനങ്ങൾ, ബേബി ഫുഡുകൾ, കുഞ്ഞുടുപ്പുകൾ, പുതപ്പ്,തുടങ്ങി ഒരു വണ്ടി നിറയെ സാധനങ്ങളാണ് വിജയ് ഫാൻസ് ശേഖരിച്ചത് അഞ്ചലിൽ നിന്നും പ്രളയബാധിത പ്രദേശത്തേക്കുള്ള ആദ്യ സംഘമാണ് ഇത് എന്ന പ്രത്യേക തയും ഇതിനുണ്ട്ഫാൻസ് ഏരിയാ കമ്മറ്റി പ്രസിഡന്റ് മനോജ്‌, സെക്രട്ടറി അൻവർ തുടങ്ങിയവർ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.