''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാളവയൽ സ്വദേശിയായ ഫസദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി സജിൻ ഷാ പിടിയില്‍


പൂയപ്പള്ളി: കാളവയൽ സ്വദേശിയായ ഫസദ് എന്നയാളെ സംഘം ചേർന്ന് വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഫസദിന്റെ മാതാപിതാക്കളെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളിൽ ഒരാളായ ഓയൂർ അടയറ സുധീർ മൻസിലിൽ സുധീറിന്റെ മകൻ സജിൻ ഷാ (18) പൂയപ്പള്ളി പോലീസിന്റെ പിടിയിൽ. ഈ കേസിലെ രണ്ട് പ്രതികളെ പൂയപ്പള്ളി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ രാജേഷ് കുമാർ, എ.എസ്.ഐ ബേബിജോൺ എസ്.സി.പി.ഒ മാരായ ബിജു .എൻ.ജി, ഗോപൻ, ഷിബു അനിരുദ്ധൻ എന്നിവർ ചേർന്നാണ് ഇയാളെ അഞ്ചലിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപ് കൊലപാതക ശ്രമക്കേസിൽ പൂയപ്പള്ളി സ്റ്റേഷനിൽ അറസ്റ്റിലായിട്ടുള്ള ആളാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.