''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..




''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മല:അരിയുമായി വന്ന ട്രക്ക്‌ നിയന്ത്രണം തെറ്റി താഴേക്ക്‌ മറിഞ്ഞു ആളപായമില്ല

തെന്മല:അരിയുമായി വന്ന ട്രക്ക്‌ നിയന്ത്രണം തെറ്റി താഴേക്ക്‌ മറിഞ്ഞു ആളപായമില്ല.ആന്ധ്രയില്‍ നിന്നും ഫുള്‍ ലോഡ്‌ അരിയുമായി കൊട്ടാരക്കരക്ക് പോയ തമിഴ്‌നാട് രജിസ്ട്രേഷന്‍ TN 69 Q5601 ട്രക്കാണ് തെന്മല ഡാമിലേക്കുള്ള വഴിമധ്യേയുള്ള വലിയ വളവില്‍ നിയന്ത്രണം തെറ്റി അപകടത്തില്‍പ്പെട്ടത്‌.
ട്രക്ക്‌ വലിയ വളവു തിരിയാതെ നേരെ താഴേക്കു പോകുകയായിരുന്നു ഒരു കൂറ്റന്‍ മരത്തില്‍ തട്ടി നിന്നത് കൊണ്ട് വന്‍ദുരന്തം ഒഴിവായി.തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ലോറിയില്‍ ഉള്ള ലോഡ്‌ മറ്റൊരു ട്രക്കിലേക്ക് മാറ്റുന്ന ജോലി പുരോഗമിക്കുന്നു. ലോഡ്‌ മാറ്റിയ ശേഷം ട്രക്ക്‌ കുഴിയില്‍ നിന്നും കയറ്റാനുള്ള ജോലി തുടങ്ങും എന്ന് ട്രക്കുടമ പറഞ്ഞു  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.