
പുളിയൻകുടിയിൽ കാർ അപകടം അഞ്ചൽ പാറക്കാട്ട് ഹോസ്പിറ്റൽ ഉടമ ഡോക്ടർ രാധാകൃഷ്ണൻ ഉൾപ്പെടെ രണ്ട് മരണം. ഡോ: രാധകൃഷ്ണൻ സഞ്ചരിച്ച കാർ പുളിയൻ കുടിയിൽ കാൽനട കാരിയെ ഇടി ക്കുകയായിരുന്നു. തുടർന്ന് നിയന്ദ്രണം വിട്ട കാർ മരത്തിൽ ഇടിച്ചുകയറി. അപകടത്തിൽ പുളിയംകുടി സ്വദേശിനിയായ സ്ത്രീ സംഭവസ്ഥലത്തും ഡോ: രാധാകൃഷ്ണൻ ആശുപത്രിയിലും മാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് സൂചന.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ