യു .പി. എസ് .സി കംബൈൻഡ് ഡിഫൻസ് സർവീസ് ക്ഷ്മി .ആർ കൃഷ്ണന് ഒന്നാം റാങ്ക്
യു .പി. എസ് .സി കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷയിൽ വനിതാവിഭാഗത്തിൽ മലയാളിക്ക് ഒന്നാം റാങ്ക്.കൊല്ലം അഞ്ചൽ സ്വദേശിനി ലക്ഷ്മി .ആർ കൃഷ്ണനാണ് ഒന്നാം റാങ്ക് നേടിയത്. സിവിൽ സർവീസ് പരിശീലനത്തിനിടയിലാണ് ലക്ഷ്മി .ആർ.കൃഷ്ണൻ ഈ നേട്ടം കൈവരിച്ചത്. പരിശീലനത്തിന് ശേഷം ലക്ഷ്മിയ്ക്ക് ലഫ്റ്റനൻറ് പദവിയിൽ കരസേനയിൽ ചേരാം എന്നാൽ സിവിൽസർവീസിൽ ലക്ഷ്മിയ്ക്ക് താൽപ്പര്യം ഉള്ളതിനാൽ ഈകാര്യം തീരുമാനിച്ചിട്ടില്ല. അഞ്ചൽ അലയമണ്ണിൽ അഷ്ടപതിയിൽ കോർപ്പറേഷൻ ബാങ്ക് മാനേജർ രാധാകൃഷ്ണപിള്ളയുടെയും ബിന്ദുന്റെയും മകളാണ് ലക്ഷ്മി .ആർ കൃഷ്ണൻ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ