ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇടമുളയ്ക്കൽ ഗവ.എൽ.പി.സ്കൂളിലെ ഇലക്ട്രോ മാഗ്നറ്റിക് ഐഡി കാർഡ് സംവിധാനം


ഇടമുളയ്ക്കൽ ഗവ.എൽ.പി.സ്കൂളിലെ ഇലക്ട്രോ മാഗ്നറ്റിക് ഐഡി കാർഡ് സംവിധാനം  ബഹു.കേരള വനം വന്യജീവി മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.രവിന്ദ്രനാഥ് , സ്വാഗതം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതിവിശ്വനാഥ്, ജില്ലാ മെമ്പർ കെ-സി. ബിനു, ബ്ലോക്ക് മെമ്പർ ജി.എസ്.അജയകുമാർ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ. ഷാജു, അഞ്ചൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.ദിലിപ് ,സ്കൂൾ ഹെഡ്മിസ്ട്രസ് പി.എസ്.ആനന്ദഭായി അമ്മ, പി.ടി.എ.പ്രസിഡന്റ് എസ്.സജീവ്, എക്സിക്യൂട്ടിവ് അംഗം ഷാജഹാൻ കൊല്ലൂർവിള, എം.പി.ടി.എ പ്രസിഡന്റ് മീനു ശ്രീകുമാർ , മുൻ അധ്യാപകൻ ബി.സുരേന്ദ്രൻ, എ.ആർ.അഖിൽ , സീനിയർ അസിസ്റ്റന്റ്  കെ. പ്രീത, സ്റ്റാഫ് സെക്രട്ടറി എം.ജോസ് എന്നിവർ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.