''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍


മഴ ശക്തിയാര്‍ജ്ജിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പള്ളിക്കലാറ് കരകവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്  പ്രദേശത്തുള്ളവരെ നാല് ക്യാമ്പുകളിലേക്ക് മാറ്റി. കുന്നത്തൂരിലും  കരുനാഗപ്പള്ളിയിലുമാണ് ക്യാമ്പുകള്‍.
കരുനാഗപ്പള്ളിയില്‍ പാവുമ്പ, തൊടിയൂര്‍ എന്നീ വില്ലേജുകളിലെ അമൃത യു.പി സ്‌കൂള്‍,  വേങ്ങര എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലും കുന്നത്തൂരില്‍ ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അങ്കണവാടി, അഴകിയകാവ് എല്‍. പി സ്‌കൂള്‍ എന്നിവിടങ്ങളിലുമാണ് അഭയ കേന്ദ്രങ്ങള്‍.
നാലിടത്തുമായി 308 കുടുംബങ്ങളുണ്ട്. അമൃത യുപി സ്‌കൂളില്‍ - 135, വേങ്ങര എല്‍.പി. സ്‌കൂളില്‍ - 61, പടിഞ്ഞാറ്റംമുറി അങ്കണവാടിയില്‍ - 28, അഴകിയകാവ് എല്‍.പി. സ്‌കൂളില്‍ 84.
911 ആണ് ക്യാമ്പുകളിലെ ആകെ അംഗസംഖ്യ. ആറ് മാസം പ്രായമായ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ ഉള്‍പ്പെടുന്നു. ആവശ്യമായ എല്ലാ സംവിധാനങ്ങളും ക്യാമ്പുകളില്‍ സജ്ജമാക്കിയിട്ടുണ്ട് എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.