''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ-ഫൈ സംവിധാനം ജില്ലയില്‍ 139 കേന്ദ്രങ്ങളില്‍


സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ വൈ-ഫൈ സേവനമായ കെ-ഫൈ ജില്ലയിലെ 139 കേന്ദ്രങ്ങളില്‍ ലഭിക്കും. സംസ്ഥാനത്ത് ആകെ 1887 കേന്ദ്രങ്ങളിലാണ് സംവിധാനമുള്ളത്. സംസ്ഥാന ഐ ടി മിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട പൊതുസ്ഥലങ്ങളിലാണ് വൈ-ഫൈ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കലക്‌ട്രേറ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ ഉള്‍പ്പെടും. സേവനം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടിക www.itmission.kerala.gov.in  വെബ്‌സൈറ്റില്‍ ലഭിക്കും.
പൊതുജനങ്ങള്‍ക്ക് മൊബൈലിലും ലാപ്‌ടോപ്പിലും സൗജന്യമായി ദിവസേന ഒരു ജി.ബി വരെ വൈ-ഫൈ ഉപയോഗിക്കാം. വിവിധ സര്‍ക്കാര്‍ സേവനങ്ങളും വിവരങ്ങളും ലഭിക്കും.
വൈ-ഫൈ ഓണ്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്ത് ആവശ്യാനുസരണം അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. വിശദ വിവരങ്ങള്‍ ഐ ടി മിഷന്റെ ഫെയ്‌സ്ബുക്ക് (www.facebook.com/keralastateitmission) പേജില്‍ ലഭിക്കും.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.