
ഓയൂർ റോഡിലേക്ക് കൊല്ലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പോസ്റ്റ്ഓഫീസ് റോഡ് വഴി One way ആയി പോകേണ്ടതും, ഓയൂർ റോഡിൽ നിന്നും കൊല്ലം ഭാഗത്തേക്ക് പോകേണ്ടുന്ന വാഹനങ്ങൾ പോലീസ് സ്റ്റേഷന്റെ മുന്നിലൂടെ കൊല്ലം റോഡിലേയ്ക്കും പോകേണ്ടതുമാണ്. പോസ്റ്റ്ഓഫീസ് റോഡിൽ നിന്നും ഓയൂർ റോഡിലേക്ക് വരുമ്പോൾ ടി റോഡിന്റെ വലതു ഭാഗത്ത് മാത്രം പാർക്കിംഗ് അനുവദിച്ചിട്ടുള്ളതുമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ