ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോട്ടവാസൽ-തെന്മല റൂട്ടിൽ കൺട്രോൾറൂം വെഹിക്കിൾ അനുവദിച്ചു.


കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലയുടെ അതിർത്തി പ്രദേശമായ കോട്ടവാസൽ മുതൽ തെന്മല വരെ ഹൈവേ പെട്രോളിംഗിന് കൺട്രോൾ റൂം വാഹനം അനുവദിച്ചു. ബഹു. ജില്ലാ പോലീസ് മേധാവിയുടെ ശ്രീ. ഹരിശങ്കർ IPS ന്റെ നിർദ്ദേശ പ്രകാരമാണ് ഹൈവേ പെട്രോളിംഗിന് വാഹനം അനുവദിച്ചത്. 24 മണിക്കൂറും അതിർത്തിയിലെ പെട്രോളിംഗ് ശക്തമാക്കുന്നതിനും, അടിയന്തിര സാഹചര്യങ്ങളിൽ സഹായം എത്തിക്കുന്നതിനും, പാലരുവി, തെന്മല ഇക്കോടൂറിസം എന്നിവിടങ്ങളിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും, കൺട്രോൾറൂം വാഹനത്തിന്റെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.