ജില്ലയില്‍
അപകടാവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തരമായി മുറിച്ച് നീക്കാന്‍ ജില്ലാ
കലക്ടര്‍ നിര്‍ദ്ദേശം നല്കി. പൊതുമരാമത്ത് ഉള്‍പ്പടെ വിവിധ വകുപ്പുകളുടെ
പരിധിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുമുള്ളവയാണ് മുറിച്ച്
മാറ്റേണ്ത്. റോഡിന്റെ ഇരുവശങ്ങളിലും മറ്റു പുറമ്പോക്കുകളിലുമായി
അപകടകരമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റി അപകടം ഒഴിവാക്കാനാകും.
അടിയന്തര
നടപടി സ്വീകരിക്കാനാണ് വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ക്കുള്ള
നിര്‍ദ്ദേശം. ദുരന്ത നിവാരണ നിയമപ്രകാരം മരം വീണ് ഉണ്ാകുന്ന
അത്യാഹിതത്തിന് അതാത് വകുപ്പുകളുടെ ജില്ലാമേധാവി ആയിരിക്കും ഉത്തരവാദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ