''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..




''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മഴക്കെടുതി കാര്‍ഷികമേഖലയില്‍ 9.5 കോടി രൂപയുടെ നാശനഷ്ടം


മഴക്കെടുതിയില്‍ ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് 9.5 കോടി രൂപയുടെ നാശനഷ്ടം. 1500 കര്‍ഷകരുടെ കൃഷി നശിച്ചു. വാഴ,  തെങ്ങ്,  മരച്ചീനി, പച്ചക്കറി കുരുമുളക്, നെല്ല്, വെറ്റില, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയ്ക്കാണ് നാശനഷ്ടം.
കിഴക്കന്‍ മേഖലയില്‍ ശക്തമായ കാറ്റില്‍ 323 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷിക വിളകള്‍ക്കാണ് നാശമുണ്ടായത്. ശാസ്താംകോട്ട, ഓച്ചിറ ബ്ലോക്കുകളില്‍ പാടശേഖരങ്ങളില്‍ വെള്ളം കയറി 159.99 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. ഓണക്കാലം മുന്നില്‍കണ്ട് നട്ട 34.22 ഹെക്ടര്‍ പച്ചക്കറി കൃഷിയും 26.22 ഹെക്ടര്‍ കിഴങ്ങുവര്‍ഗങ്ങളും മണ്ണിനടിയിലായി.
49.92 ഹെക്ടര്‍ വാഴകൃഷിയും നശിച്ചു. കിഴക്കന്‍ മേഖലയില്‍ വാഴയ്ക്ക് പുറമേ വെറ്റില, കുരുമുളക്,  മരച്ചീനി തുടങ്ങിയ വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഇവയുടെയെല്ലാം പ്രാഥമിക വിവരശേഖരണം നടത്തിയതായി പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.