കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ തലച്ചിറ ചരുവിള പുത്തൻ വീട്ടിൽ സോമൻ മകൻ 20 വയസ്സുള്ള അജിത്താണ് ഇന്ന് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പല തവണ പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ഡി.വൈ.എസ്.പി നാസറുദ്ദിന്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഇൻസ്പെക്ടർ ശിവപ്രകാശ്, എസ്.ഐ മാരായ രാജീവ്, സാബുജി എം.എ.എസ് എ.എസ്.ഐ രമേശ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ.
കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ തലച്ചിറ ചരുവിള പുത്തൻ വീട്ടിൽ സോമൻ മകൻ 20 വയസ്സുള്ള അജിത്താണ് ഇന്ന് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പല തവണ പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ഡി.വൈ.എസ്.പി നാസറുദ്ദിന്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഇൻസ്പെക്ടർ ശിവപ്രകാശ്, എസ്.ഐ മാരായ രാജീവ്, സാബുജി എം.എ.എസ് എ.എസ്.ഐ രമേശ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ