''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അവശ നിലയിൽ കാണപ്പെട്ട വൃദ്ധയ്ക്ക് സാഹായവുമായി കൊല്ലം റൂറൽ പിങ്ക് പോലീസ്.


കൊട്ടാരക്കര: മൈലം അടവിക്കോട് ക്ഷേത്രത്തിൽ അവശനിലയിൽ കാണപ്പെട്ട വൃദ്ധയെ കൊല്ലം റൂറൽ പിങ്ക് പോലീസ് കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു. പ്രഥമശുശ്രൂഷയ്ക്കു ശേഷം ഇവരെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി. കഴിഞ്ഞ ഒരാഴ്ചയായി മൈലം അടവിക്കോട് ക്ഷേത്രത്തിൽ കണ്ടുവന്ന ഇവർ അവശ നിലയിൽ ആയ വിവരം നാട്ടുകാരാണ് പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചത്. തുടർന്ന് പിങ്ക് പോലീസ് സഹായത്തിന് എത്തുകയായിരുന്നു. 70 വയസുള്ള ഓമന എന്ന് പേര് പറഞ്ഞ ഇവർ പുനലൂർ സ്വദേശിയാണ്, ബന്ധുക്കളെ വിളിച്ച് വരുത്തിയിട്ടും ഏറ്റെടുക്കാത്തിതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വനിത എസ്.ഐ രമയുടെ നേതൃത്വത്തിൽ വനിത എസ്.സി.പി.ഒ സുനിത ബീഗം, വനിത സി.പി.ഒ മാരായ സുധ, സുജാത സാബു എന്നിവർ ചേർന്നാണ് ഇവരെ ഹോസ്പിറ്റലിൽ എത്തിച്ചത്. മൈലം പഞ്ചായത്ത് മെമ്പർ ശ്രീ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ആണ് ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.