പുനലൂർ: സംസ്ഥാനത്ത് സ്റ്റുഡൻസ് പോലീസ് കേഡറ്റ്സ്ഥാപിച്ചതിന്റെ പത്താം വാർഷികദിനാചരണത്തിന്റെ ഭാഗമായി പുനലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ എസ്.പി.സി യൂണിറ്റ് ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി.സ്കൂൾ പരിസരം വൃത്തിയാക്കുകയും ഗ്രീൻ പ്ലാനറ്റ് പദ്ധതിയുടെ ഭാഗമായി എക്സൈസ് റയിഞ്ച്'ഓഫീസ്, റയിൽവേ പോലീസ് സ്റ്റേഷൻ, റയിൽവേ സ്റ്റേഷൻ, ഗവ.എൽ.പി.എസ്, ഡി.വൈ.എസ്.പി.ഓഫീസ്, പുനലൂർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽവിവിധയിനം വൃക്ഷത്തൈകൾ നടുകയും ചെയ്തു.എസ്.പി.സി ദിനാചരണം നഗരസഭ ചെയർമാൻ കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്ലാനറ്റ് പദ്ധതി പുനലൂർ സി.ഐ.ബിനു വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.വി.ഉല്ലാസ് രാജ് അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ എസ്.സജീവ്, ഹെഡ്മാസ്റ്റർ അമൃത, എസ്.ഐ.രാജീവ്, എ.എസ്.ഐ.ഗോപൻ, അനിൽകുമാർ, സന്ധ്യ, റഹീം, സരസ്വതി തുടങ്ങിയവർ സംസാരിച്ചു.
എസ്.പി.സി ദിനാചരണം നഗരസഭ ചെയർമാൻ കെ.രാജശേഖരൻ വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു
പുനലൂർ: സംസ്ഥാനത്ത് സ്റ്റുഡൻസ് പോലീസ് കേഡറ്റ്സ്ഥാപിച്ചതിന്റെ പത്താം വാർഷികദിനാചരണത്തിന്റെ ഭാഗമായി പുനലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ എസ്.പി.സി യൂണിറ്റ് ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി.സ്കൂൾ പരിസരം വൃത്തിയാക്കുകയും ഗ്രീൻ പ്ലാനറ്റ് പദ്ധതിയുടെ ഭാഗമായി എക്സൈസ് റയിഞ്ച്'ഓഫീസ്, റയിൽവേ പോലീസ് സ്റ്റേഷൻ, റയിൽവേ സ്റ്റേഷൻ, ഗവ.എൽ.പി.എസ്, ഡി.വൈ.എസ്.പി.ഓഫീസ്, പുനലൂർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽവിവിധയിനം വൃക്ഷത്തൈകൾ നടുകയും ചെയ്തു.എസ്.പി.സി ദിനാചരണം നഗരസഭ ചെയർമാൻ കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്ലാനറ്റ് പദ്ധതി പുനലൂർ സി.ഐ.ബിനു വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.വി.ഉല്ലാസ് രാജ് അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ എസ്.സജീവ്, ഹെഡ്മാസ്റ്റർ അമൃത, എസ്.ഐ.രാജീവ്, എ.എസ്.ഐ.ഗോപൻ, അനിൽകുമാർ, സന്ധ്യ, റഹീം, സരസ്വതി തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ