സസ്പെന്റു ചെയ്തു
ജനകീയാസൂത്രണ
പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയ കുലശേഖപുരം
ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം ഓവര്‍സിയര്‍ എന്‍ മണിയെ ജില്ലാ
കലക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്റു ചെയ്തു. പ്രവര്‍ത്തികളുടെ
എസ്റ്റിമേറ്റ് തയ്യാറാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ്
നടപടി. ഇദ്ദേഹത്തിന്റെ കൃത്യവിലോപത്തെ സംബന്ധിച്ച് അന്വേഷിച്ച്
റിപ്പോര്‍ട്ട് നല്കാന് എല്‍ എസ് ജി ഡി വിഭാഗം ചീഫ് എന്‍ജിനീയറെ കലക്ടര്‍
ചുമതലപ്പെടുത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ